
ബൈസൺവാലി : മൂന്നുകണ്ടത്തിൽ ശശിധരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ : സുലോചന. മക്കൾ : അജയ്, അജിത്ത്, അഞ്ചന, പ്രിൻസ്. മരുമക്കൾ : ശ്രീജ, അനു, പ്രസാദ് .