hob-gopi

തൂക്കുപാലം : കുരുവിക്കാനം തെക്കേ മുറിയിൽ വീട്ടിൽ ടി .എൻ ഗോപി (76 )നിര്യാതനായി. സംസ്‌കാരംനടത്തി. ഭാര്യ: സുമതി. മക്കൾ: പ്രസന്ന,മിനി.മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിനു(കരുണാപുരം പഞ്ചായത്ത് മെമ്പർ)