hob-sumathiyamma

തൂക്കുപാലം : മുണ്ടിയെരുമ ദേവഗിരി ആശാൻപടി പുത്തൻ പറമ്പിൽ പരേതനായമാധവൻനായരുടെ ഭാര്യ സുമതിയമ്മ (94 ) നിര്യാതയായി. സംസ്‌കാരംനടത്തി. മക്കൾ: വിജയമ്മ,വത്സമ്മ,അജികുമാർ.മരുമക്കൾ: വിജയൻപിള്ള,ശശിധരൻ നായർ,വിജയമ്മ.