hob-peethambaran

രാജാക്കാട്:സൈനിക ക്ഷേമ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടുംകരസേന റിട്ട.ഹെഡ് ക്ലാർക്കും എൻആർ സിറ്റി എസ്.എൻ.വി.എച്ച്.എസ് മുൻ മാനേജരുമായ എൻ.ആർ സിറ്റി തൈപ്പറമ്പിൽ വി.കെ പീതാംബരൻ(80) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ : ലീല രാജാക്കാട് കല്ലുവെട്ടത്ത് കുടുംബാംഗം (റിട്ട.ടീച്ചർ എസ്.എൻ.വി.എച്ച്.എസ്.എസ്, എൻ.ആർ സിറ്റി). മക്കൾ: ദീപ്തി,ദിവ്യ,ദീപു, ദിനിൽ.മരുമക്കൾ: മനോജ്, വിജയകൃഷ്ണൻ,സിനി.