hobremavijayan

കരിങ്കുന്നം : മാറ്റത്തിപ്പാറ പുളിക്കൽ പരേതനായ വിജയന്റെ ഭാര്യ രമാ വിജയൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : സന്ദീപ് ( തോട്ടുങ്കൽ ട്രേഡിങ് കമ്പനി കരിങ്കുന്നം ), ഇന്ദുജ ( ഗവ.യു. പി സ്‌കൂൾ കുടയത്തൂർ). മരുമക്കൾ :നീതു( മുണ്ടക്കയം), പ്രവീൺ ( കുടയത്തൂർ)