പീരുമേട്: പീരുമേട് ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക് നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.എസ്.സി., സർക്കാർ അംഗീകൃത ഡാറ്റാ എൻട്രികോഴ്‌സ്( ഡി..ഡി.ടി.ഒ എ) ആരംഭിക്കുന്നു എസ്. സി, എസ്.ടി., ഒ.ഇ.സി., ഒ. ബി.സി., വിദ്യാർത്ഥികൾക്ക് ഫീസിളവു, സ്‌കോളർഷിപ്പും ലഭിക്കും.ഫോൺ.048 69 23 39 82