
തൂക്കുപാലം: തേർഡ്ക്യാമ്പ് കളപ്പുരക്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ മീനാക്ഷി കരുണാകരൻ (84) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ : ഓമന, ശോഭന, സിന്ദു , സതി, മിനി പ്രിൻസ് (മുൻ കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശാന്തി (കെറ്റി ഡി സി ചെന്നെ).മരുമക്കൾ: എ .കെ സുധാകരൻ, വി .കെ സോമൻ, കുമാർ ടി.എൻ, ബിജുകുമാർ ടി. കെ , പ്രിൻസ് കെ .ജി .