mathasauhardam

അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മഹാപ്രസാദ ഊട്ടിൽ അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളി വികാരി ഫാ. എൽദോസ് കൂറ്റപ്പാല കോർ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ പള്ളി ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ അന്നദാനമണ്ഡപത്തിൽ എത്തിയപ്പോൾ