അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾ നയിക്കുന്ന വണ്ടർലാക്കുള്ള വിനോദ യാത്രാ സംഘം തൊടുപുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നു.