
മുതലക്കോടം : കുന്നുമ്മേൽ (കുന്നക്കാട്ട്) പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി ഉലഹന്നാൻ (97) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. മക്കൾ : പരേതനായ ജോസ്, ജോർജ്ജ്, ടോമി, മേരി, ആഗ്നസ്, ലില്ലി. മരുമക്കൾ : ലീലാമ്മ, ലിസി, ഗ്രേസി, അഗസ്റ്റിൻ, ജോയി, ബെന്നി.