തൊടുപുഴ :സംസ്ഥാന സർക്കാർ 91 ദിവസം കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ നൽകും. മാർച്ച് 1മുതൽ 25 വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മാത്രമാണ് ഈ പലിശ നിരക്ക് ബാധകമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.