തൊടുപുഴ: അണ്ണാമല നാഥർ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 11ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശിനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വ ത്തിൽ നടത്തും. രാവിലെ നിർമ്മാല്യദർശനം, യോഗീശ്വര സ്ഥാനത്ത് വിളക്ക് വയ്ക്കൽ , അഭിഷേകം, മലർ നിവേദ്യം 6.30ന് അഷ്ടദ്രവ്യഗണ പതിഹോമം, ഉഷപൂജ, കലശ പൂജകൾ, യോഗീശ്വര സ്ഥാനത്ത് കലശാഭിഷേകം, തുടർന്ന് നാല് ദേവതകൾക്കും അഷ്ടാഭിശേകം, കലശാഭിഷേകം, ധാര,11ന് പ്രസാദ ഊട്ട് എന്നിവ നടക്കും.