​മു​ത​ല​ക്കോ​ടം​:​ വ​നി​താ​ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഹോ​ളി​ ഫാ​മി​ലി​ ആ​ശു​പ​ത്രി​യും​ കേ​ര​ള​പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ​ ജി​ല്ലാ​ ക​മ്മി​റ്റി​യും​ ചേ​ർ​ന്ന് ജി​ല്ല​യി​ലെ​ വ​നി​താ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കു​മാ​യി​ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു​. ജി​ല്ലാ​ പൊലീ​സ് മേ​ധാ​വി​ വി​ഷ്ണു​ പ്ര​ദീ​പ് ക്യാ​മ്പ് ഉ​ദ്​ഘാ​ട​നം​ ചെ​യ്തു. ആ​ശു​പ​ത്രി​ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ സി​സ്റ്റ​ർ​.മേ​ഴ്‌​സി​ കു​ര്യ​ൻ​ ആ​ശം​സ​പ്ര​സം​ഗം​ ന​ട​ത്തി​.ഗൈ​ന​ക്കോ​ള​ജി​ വി​ഭാ​ഗം​ ഡോ​ക്ട​ർ​ മി​നു​ ദേ​വ​സി​ ബോ​ധ​വ​ത്ക​ര​ണ​ ക്ലാ​സ് ന​യി​ച്ചു​.ഓ​ർ​ത്തോ​പീ​ഡി​ക്,​ ഒ​പ്താ​ൽ​മോ​ള​ജി​,​ജ​ന​റ​ൽ​മെ​ഡി​സി​ൻ​ വി​ഭാ​ഗ​ങ്ങ​ളും​ ക്യാ​മ്പി​ൽ​ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു​.ക​ള​ക്ട്രേ​റ്റി​ൽ​ ന​ട​ന്ന​ ക്യാ​മ്പി​ൽ​ നി​ര​വ​ധി​ പേർ പ​ങ്കെ​ടു​ത്തു​.