
പുറപ്പുഴ എരപ്പനാൽ പരേതനായ പിതാംബരന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. പരേത പണ്ടപ്പിള്ളി കോലു കുടിയിൽ കുടുംബാഗം മക്കൾ ബിജു (എ.ഇ.ഒ ഓഫീസ് കൂത്താട്ടുകുളം) ബിന്ദു (ടീച്ചർ എസ്.എൻ.വി.എച്ച് എസ്.എസ്.വണ്ണപ്പുറം) മരുമക്കൾ : സിന്ധു ബിജു (കെ.എസ് .ഇ . ബി .കരിമണ്ണൂർ) പരേതനായ ഷൈൻ (ചേലയ്ക്കൽ കാളിയാർ) .സംസ്കാരം ഇന്ന് രാവിലെ 11.30 ന്