തൂക്കുപാലം: ചോറ്റുപാറകല്ലറയ്ക്കൽ വീട്ടിൽ തോമസ് മത്തായിയുടെ ഭാര്യ ജൂലി തോമസ് (46) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് രാമക്കൽമെട്ട് എസ് .എച്ച് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയൽ, നിക്കോളാസ്.