തൊടുപുഴ: എൻ ജി ഒ സംഘ് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് തൊടുപുഴഎൻ എസ് എസ് ഓഡി റ്റോറിയത്തിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് . ആർ ശ്രീകുമാരൻ ഉദ്ഘാടനം ചെയ്യും, ജില്ലാ പ്രസിഡന്റ് വി .ബി പ്രവീൺ അദ്ധ്യക്ഷനാകും .ബി എം എസ് ജില്ലാ സെക്ര. കെ എം സിജു മുഖ്യ പ്രഭാഷണം നടത്തും ആർ എസ് എസ് സേവപ്രാമുഖ് പി ആർ ഹരിദാസ്, എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസി. വി കെ ബിജു, എൻ ടി യു ജില്ലാ പ്രസിഡന്റ് . വി സി രാജേന്ദ്രകുമാർ, കെ .എഫ്. പി .എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് വർഗ്ഗീസ്, എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഭാരതീയ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്യും.