hob-mariyakutty

കുണിഞ്ഞി :കൊച്ചുപറമ്പിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ .പരേത കുര്യനാട് കാളാംപുലിയേൽ കുടുംബാംഗം .
മക്കൾ : ചിന്നമ്മ, ആഗസ്തി, എൽസമ്മ, പരേതനായ മാത്യു, ലിസി, വത്സ, പരേതനായ തങ്കച്ചൻ, ജോഷി
മരുമക്കൾ: പരേതനായ ജോസഫ് കുന്നക്കാട്ടിൽ (കുണിഞ്ഞി), മേരി എലവംകുന്നേൽ (കുറിച്ചിത്താനം), വർഗീസ് വെൺകുളത്തിൽ (കുണിഞ്ഞി),ഏലിയാമ്മ മങ്കുഴിയിൽ (താമരക്കാട്),പരേതനായ ജോസഫ് നെടുമ്പാറപ്പുറത്ത് (മോനിപ്പള്ളി), പരേതനായ മാത്യു പടിയാനിത്തണ്ടയിൽ (അമ്പാട്ടുകണ്ടം), ആലീസ് നീറന്താനം (ഏറ്റുമാനൂർ), മിനി നെല്ലിക്കാനത്തിൽ (മുത്തോലപുരം)