ശാന്തിഗ്രാം : മടുക്കത്താനം സുരേന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന. മക്കൾ : സൂര്യ (യു.കെ), സൂരജ്.