പീരുമേട്: യു.ഡി.എഫ്. പീരുമേട് നിയോജക മണ്ഡലംനേതൃയോഗം എ. ബി. ജി ഹാളിൽ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ആന്റണി ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം. ജെ.ജേക്കബ്, ഇബ്രാഹിം കുട്ടി കല്ലാർ,ജോയി വെട്ടിക്കുഴി, സിറിയക്‌തോമസ്, ഇ.വി.തങ്കപ്പൻ, എൽ.രാജൻ,ബിജുപോൾ, തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ്‌ യോഗത്തെ അഭിസംബോധന ചെയ്തു.റോബിൻ കാരിക്കാട്ട്‌ജോർജ് കുറുമ്പുറം, ഷാജി പൈനേടത്ത്, അരുൺ പൊടി പാറ, ആർ.ഗണേശൻ, അബ്ദുൾ റഷീദ്, ശാന്തി രമേശ്, സാബുവേങ്ങവേലിൽ, ചന്ദ്രശേഖരൻ ആന്റണി കുഴിക്കാട്ട് തുടങ്ങിയവർനേതൃത്വം നൽകി. പീരുമേട് നിയോജക മണ്ഡലംതല ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.