എസ്.എൻ ഡി.പി. യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗുരുസ്പർശം വനിത കാരുണ്യ നിധി ഉദ്ഘാടനം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ വൈക്കം ബെന്നി ശാന്തിക്ക് കാരുണ്യനിധി ബോക്സ് നൽകി നിർവ്വഹിക്കുന്നു