hob-khulsam

തൂക്കുപാലം: രാമക്കൽമെട്ട് ഇടത്തറ മുക്ക് ആശാരി വളവിൽ പരേതനായ കസാലുദീന്റെ ഭാര്യ വീട്ടിൽ ഖുൽസം ബീവി ( 84)നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : അബ്ദൽ വഹാബ്, ഹാഷിം, താജിനീസ. മരുമക്കൾ: ആരിഫാബീവീ (രാമക്കൽമെട്ട്), ആരിഫാബീവി (തിരുവനന്തപുരം), സനീത്.