നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയെന്നു പ്രതി നിധീഷ് വെളിപ്പെടുത്തിയ കട്ടപ്പന സാഗര ജംഗ്ഷനിൽ വാടകയ്ക്ക് താമസിസിച്ചിരുന്ന വീടിനോടുചേർന്നുള്ള തൊഴുത്തിന്റെ തറ പൊളിച്ചു പരിശോധന നടത്തുന്നു.