തുടങ്ങനാട് : നെല്ലിയാനിക്കുന്നേൽ മാധവൻ (85) നിര്യാതനായി. ഭാര്യ : പരേതയായ ഭാരതി. മക്കൾ : ശാന്ത, സുജ, രാജു, മിനി, പ്രകാശ്, ബിന്ദു, പ്രസാദ്. മരുമക്കൾ : രവി കമുകുംമറ്റത്തിൽ (കടനാട്), അപ്പു മുകളേൽ (പഴയമറ്റം), സതി തെക്കേതടത്തിൽ (കാണക്കാരി), സജീവ് ചുരക്കതകടിയേൽ (അമനകര), സിന്ധു കിഴക്കേകരോട്ട് (ഇടയാർ), ഷിബി കോതാനി (പാലാ). സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.