തൂക്കുപാലം : കോമ്പയാർ വള്ളിക്കാലായിൽ വീട്ടിൽ ഇന്ദിര മനോഹരൻ ദമ്പതികളുടെ മകൾ മായ മധു( 41 )നിര്യാതയായി. ചികിത്സയിലിരിക്കെ അന്തരിച്ചു. സംസ്‌കാരംഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: മധു മക്കൾ :കാശിനാഥൻ , കൈലാസനാഥൻ.