കൂവപ്പിള്ളി: കുടയത്തൂർ കൂവപ്പിള്ളി കളപ്പുരയ്ക്കൽ നെൽസൺ കെ ജോസഫ് (55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കൂവപ്പിള്ളി ഹോളി ഇമ്മാനുവൽ സിഎസ്‌ഐ പള്ളിയിൽ. ഭാര്യ : അന്നമ്മ വി.ജെ (റിട്ട. സൂപ്രണ്ട് ഡിപിഐ, ടിവിഎം). മകൻ: സ്റ്റീവ് നെൽസൺ.