തൊടുപുഴ: വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കടക്കെണിയിലായവരുടെയും ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുന്ന കർഷകരുടെയും യോഗം 15 ന് രാവിലെ 10 ന് തൊടുപുഴ പെൻഷൻ ഭവനിൽ ചേരും. ജപ്തി വിരുദ്ധ സമിതി ജില്ലാ ചെയർമാൻ അപ്പച്ചൻ ഇരുവേലിൽ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495763969 .