തൊടുപുഴ: മുതലക്കോടം ഫൊറോന പള്ളിയിൽ ഏപ്രിൽ 21 മുതൽ 24 വരെ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് മുന്നോടിയായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. ജോഷി ഓലേടത്തിൽ (ജനറൽ കൺവീനർ), ആൽബിൻ കുറുമ്പാലക്കാട്ട് (പബ്ലിസിറ്റി കൺവീനർ), റ്റൈറ്റസ് അറയ്ക്കൽ (ഡെക്കറേഷൻ കൺവീനർ), ജോയി കരോട്ടുമലയിൽ & ജസ്റ്റിൻ പനച്ചി ക്കാട്ട് (ഫുഡ് കമ്മിറ്റി കൺവീനേഴ്‌സ്) എന്നിവരെയാണ് തെരഞ്ഞെടുത്തത് പള്ളി വികാരി ഫാ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.