അടിമാലി : താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വർഷത്തിൽ ബ്രെഡ് വിതരണം നടത്തുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ഫോമുകൾ 18ന് ഉച്ചക്ക് 11 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 1 വരെ സ്വീകരിക്കുന്നതും തുടർന്ന് 3 ന് തുറന്ന് പരിശോധിക്കും ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തിസമയങ്ങളിൽ അടിമാലി താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 222680.