​ഇടുക്കി:ലോ​ക​ ഗ്ലോ​ക്കോ​മ​ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേരള സൊസൈറ്റി ഓഫ് ഒഫ്താൽമറ്റിക് സർജൻസ് , ഇടുക്കി മലനാട് ഒഫ്താൽമിക് ക്ളബ്, ഐ. എം. എ തൊടുപുഴ ​ എ​ന്നി​വ​യു​ടെ​ സം​യു​ക്ത​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ സൗ​ജ​ന്യ​ ഗ്ലോ​ക്കോ​മ​ സ്ക്രീ​നിം​ഗ് 1​5​ന് രാ​വി​ലെ​ 1​0​ മു​ത​ൽ​ വൈ​കി​ട്ട് 5​ വ​രെ​ മു​ത​ല​ക്കോ​ടം​ ഹോ​ളി​ ഫാ​മി​ലി​ ഹോ​സ്പി​റ്റ​ലി​ൽ​ നടത്തും. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ. 8​0​8​9​0​9​6​6​8​4​.