
മുതലിയാർമഠം : കിഴക്കയിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ : മിനി (സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി തൊടുപുഴ) , സിനി. മരുമക്കൾ : സൂര്യകുമാർ (റിട്ട. സബ് രജിസ്ട്രാർ ), ശശിധരൻപിള്ള (പറമ്പുകാട്ട് ഏജൻസിീസ് തൊടുപുഴ). സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.