hob-parukuttiymma

കുടയത്തൂർ: ഇടയ്ക്കപ്പുഴ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉഷ, സുമ, ഷാജി. മരുമക്കൾ: രവീന്ദ്രൻ ചെമ്പമംഗലം (തൊടുപുഴ), ജയൻ വളയൻതോട്ടത്തിൽ (കുടയത്തൂർ), ആശ ഇടയ്ക്കപ്പുഴ (കുടയത്തൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.