തൊടുപുഴ: എം.ഡി.എം.എ.യുമായി പോയ പ്രതിയെ പ്രതിയെ പോലീസ് പിടികൂടി. ഉടുമ്പന്നൂർ പാറേക്കവല ഭാഗത്ത് നിന്ന് ഫൈസൽ എന്നയാളെ ചൊവ്വാഴ്ച വൈകീട്ട് തൊടുപുഴ ഷാഡോ പിടികൂടിയത്. 3.8 ഗ്രാം എം.ഡി.എം.എ. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.