തൊടുപുഴ : ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച കരിമണ്ണൂർ വില്ലേജ് ഓഫീസർ ഇ. കെ. അബൂബക്കറെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാൽ സമദിന്റെ നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ, ഡി.സി.സി മെമ്പർ ടി .കെ നാസർ,എ. എൻ ദിലീപ്കുമാർ,അജിംസ് ജബ്ബാർ,വിനോദ് കുമാർ,സിബി പുളിന്താനം എന്നിവർ നേതൃത്തം നൽകി.