വണ്ടിപ്പെരിയാർ : യു.ഡി.എഫ് വണ്ടിപ്പെരിയാർമണ്ഡലം നേതൃയോഗം നടന്നു. കേരള കോൺഗ്രസ്സ് നിർവ്വാഹ സമിതി അംഗം ആന്റെണി ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ടി.എച്ച്.അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. സിറിയക് തോമസ്, ഷാജി പൈനാടത്ത്, പി. ആർ. അയ്യപ്പൻ, ആർ.ഗണേശൻ, റോബിൻ കാരക്കാട്ട്, പി.റ്റി. വർഗ്ഗീസ്സ്, രാജൻ കൊഴുവൻ മാക്കൽ, എം.ഉദയ സൂര്യൻ, റ്റി. കെ. എ. സിദ്ധിഖ്, എന്നിവർ സംസാരിച്ചു.