ഞാറക്കാട് : വലിയകുന്നേൽ തോമസ് ചാക്കോ ( 72 )നിര്യാതനായി. ഭാര്യ:മേരി തോമസ്.മക്കൾ:ഡൈനിമോൾ,ജോഷി,മരുമക്കൾ: റെനി ആന്റണി,സ്മിത.സംസ്‌കാരംഇന്ന് രാവിലെ 11ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ.