erandakal

ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ