കുമിളി : പഞ്ചായത്തിലെ അളവ്തൂക്ക ഉപകരണങ്ങളുടെപുന:പരിശോധനയും മുദ്രവയ്പ്പും18ന് രാവിലെ 10.30 മുതൽ 1 വരെ കുമിളിവ്യാപാരഭവനിൽ നടത്തും. മുൻ വർഷത്തെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വന്തംമേൽവിലാസം , ഫോൺ നമ്പർ എന്നിവഎഴുതിയ, 5 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച 2 കവറുകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി താങ്കളുടെ അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാവുന്നതാണ് .