തൊടുപുഴ: മാരാംകുന്ന് കാഞ്ഞിരമറ്റം അമ്പലം ഭാഗം 11 കെ.വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുന്നതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.