അടിമാലി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടന്നു . നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി ചെമ്മല, ഷിൻസ് ഏലിയാസ്, യുഡിഎഫ് ദേവകുളം ചെയർമാൻ ഓവർ ശശി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ലാ കോഡിനേറ്റർ അമൽ ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ മഹേഷ് പാറത്തോട്, രഞ്ജിത്ത് രാജീവ്, ആലിയ ദേവി പ്രസാദ്, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് അനന്തു ഷിന്റോ, ജില്ലാ ഭാരവാഹികളായ നിഖിൽ ചോപ്ര, ഗുണശേഖരൻ, അലൻ സ്റ്റീഫൻ, അഭിജിത് സതീഷ്, അലൻ സണ്ണി, ജോജി, അജയ് എം എസ്, അശ്വിൻ ബിജു, എന്നിവർ നേതൃത്വം നൽകി.