hob-annammal

തൂക്കുപാലം : കൽക്കുന്തൽ കാമാക്ഷിപറബിൽ വീട്ടിൽ പരേതനായചിന്നകാമാക്ഷിയുടെ ഭാര്യ അന്നമ്മാൾ (90) നിര്യാതയായി. മക്കൾ: ശിവജി,രാജമ്മാൾ,റാണിരൺകമ്മാൽ,ഭവാനിരാജ്,മുരുകേശൻ,കണ്ണമ്മാൾ, പരേതനായ ശരവണൻ. മരുമക്കൾ: പദ്മിനി,മുക്കയ്യ,മുനിയാണ്ടി,രജനി,വെള്ളച്ചാമി,ഹൃദയരാജ്, പരേതയായ സരസ്വതി.സംസ്‌കാരം നടത്തി.