
നെയ്യശേരി: കാനാക്കന്നേൽ പരേതനായ ജോസഫിന്റെ(കുഞ്ഞാപ്പ് ) ഭാര്യ റോസക്കുട്ടി(92) നിര്യാതയായി. പരേത കലൂർ കല്ലിങ്കൽ കുടുംബാഗമാണ്. മക്കൾ: ആൻസമ്മ(പുന്നാങ്കണ്ടത്തിൽ, കലയന്താനി), സാലി(കോടിക്കുളം), ലിസി(എയിംസ്, ഡൽഹി), ജോയി(കരിമണ്ണൂർ), ജോൺ ജോസഫ് ( റിട്ട .ഹെഡ്മാസ്റ്റർ എസ്.ജി.എച്ച്.എസ്.എസ്, മുതലക്കോടം). മരുമക്കൾ: ഡോളി വാണിയകിഴക്കേൽ(പന്നൂർ), കൊച്ചുറാണി തടത്തിൽ തൊടുപുഴ(റിട്ട. അദ്ധ്യാപിക, എസ്.ജി.എച്ച്.എസ്.എസ്, മുതലക്കോടം), സണ്ണി കോതോലിൽ(ഇലഞ്ഞി), സജി ചക്കാലമുറിയിൽ(ഡൽഹി), പരേതരായ മാത്യു പുന്നാംകണ്ടത്തിൽ(ഇളംദേശം), ആന്റോ മാഞ്ചേരിൽ(കോടിക്കുളം) .
സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.