
ചീനിക്കുഴി : പുത്തൂർ (മേക്കുന്നേൽ) പരേതനായ അബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം (98) നിര്യാതയായി. പരേത നാഗപ്പുഴ വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ : ജെയിംസ്, മേരി, ഏലിയാമ്മ, സിസ്റ്റർ സുധ, സാലി, മാനുവൽ. മരുമക്കൾ : കത്രീന, പരേതനായ ജോൺ, സെബാസ്റ്റ്യൻ, മാത്യു, മരിയ.സംസ്കാരം നാളെ രാവിലെ 10 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.