hob-ealikutty
ഏലിക്കുട്ടി

തലയനാട്: മുകളത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തലയനാട് ലൂർദ് മാതാ പള്ളിയിൽ. പരേത അഞ്ചിരി പേന്താനത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, ജോയി, ഫ്രാൻസിസ്, കുര്യൻ, കുട്ടിയമ്മ, എൽസി, ലിസ്സി, തങ്കച്ചൻ, ലൂസി, തോമ്മാച്ചൻ, ഫാ. ദേവസ്യാച്ചൻ മുകളത്ത് സി.എം.ഐ (ധർമ്മാരാംകോളേജ്, ബാംഗ്ലൂർ), മാർട്ടിൻ, സാബു, പരേതരായ മാത്തച്ചൻ, ടോമി. മരുമക്കൾ: വർഗ്ഗീസ് വടക്കേമുറിയിൽ കുടയത്തൂർ, മറിയക്കുട്ടി ഇരുവേലിക്കുന്നേൽ ചള്ളാവയൽ, റോസിലി പൈനാടത്ത് കൊടുവേലി, എൽസമ്മ ഐക്കര തിടനാട്, ഏലമ്മ കന്നുവെട്ടിയിൽ അഞ്ചിരി, അന്നക്കുട്ടി പേന്താനത്ത് മാനന്തവാടി, അച്ചൻകുഞ്ഞ് ഇണ്ടത്തിൽ ചള്ളാവയൽ, ജോസ് അരീപ്പറമ്പിൽ അന്ത്യാളം, സിസി മുകളേൽ കാഞ്ഞാർ, സാജു തെങ്ങുംപിള്ളി തലയനാട്, ഷീജ ഒരപ്പാങ്കിൽ ആലക്കോട്, സിന്ധു തട്ടാപറമ്പിൽ കുടയത്തൂർ, ഷില്ലി മറ്റത്തിൽ കൂരാചുണ്ട്, പരേതനായ ബേബി വാരികാട്ട് ചെപ്പുകുളം.