 
തൂക്കുപാലം: എം.ജി മന്ദിരത്തിൽ പരേതനായ റിട്ട. വില്ലേജ് ഓഫീസർ എം. ഗോപിനാഥൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക ആർ. ചെല്ലമ്മ (93) നിര്യാതയായി. കിളിമാനൂർ പറയരുവിളാകം കുടുംബാംഗമാണ്. മക്കൾ: അനിൽ ജി (റിട്ട. മാനേജർ, നെടുങ്കണ്ടം അർബൻ കോ- ഓപ്പറേറ്റിവ് ബാങ്ക്), സുനിൽ ജി(ഹെഡ് പോസ്റ്റ് മാസ്റ്റർ, കട്ടപ്പന), സുനിത (അദ്ധ്യാപിക, കൽക്കട്ട). മരുമക്കൾ: പ്രസന്നകുമാരി, അനിതകുമാരി (അദ്ധ്യാപിക, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കരുണാപുരം), ഗിരീഷ് (റിട്ട. കെമിക്കൽ എൻജിനീയർ, കൽക്കട്ട). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.