തൊ​ടു​പു​ഴ​: 6​6 കെ.വി​ സ​ബ്‌​സ്റ്റേ​ഷ​നി​ൽ​ 1​1 കെ.വി​ ഫീ​ഡ​ര്‍​ കേ​ബി​ള്‍​ മാ​റ്റു​ന്ന​ ജോ​ലി​ക​ള്‍​ ന​ട​ക്കു​ന്ന​തി​നാ​ല്‍​ നാളെ രാ​വി​ലെ​ ഏഴ്​ മു​ത​ൽ​ വൈ​കി​ട്ട് മൂന്ന് വരെ​ തൊ​ടു​പു​ഴ​ സ​ബ്‌​ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ 1​1 കെ.വി​ ഫീ​ഡ​റു​ക​ളി​ൽ​ വൈ​ദ്യു​തി​ ത​ട​സം ഉ​ണ്ടാ​കും​.