കാളിയാർ: കൊച്ചുമുട്ടം ജോസ് മാത്യുവിന്റെ ഭാര്യ ഗ്രേസി ജോസ് (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. മകൻ: സിജോ ജോസ്.