 
തൊടുപുഴ: വൈപുന്നയിൽ ജയകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിൽ ആരംഭിച്ച് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ചിത്ര ജയകുമാർ. മക്കൾ: അഭിജിത് ജയകുമാർ, നിബ ജയകുമാർ. മരുമകൻ: അമൽ.