തൂക്കുപാലം: പോത്തിൻകണ്ടം ചെറുവക്കുടിയിൽ വീട്ടിൽ സി.വി. രാമൻകുട്ടി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സമ്മ. മക്കൾ: രജനി സി.ആർ (അദ്ധ്യാപിക, എസ്.എൻ.യു.പി.എസ്, പോത്തിൻകണ്ടം), സജിനി സി.ആർ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, കല്ലാർ). മരുമക്കൾ: വിനോദ് പി.എസ്, രാജേഷ്).