വണ്ണപ്പുറം: വാഴയ്ക്കപ്പാറയിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. മക്കൾ: സെബാസ്റ്റ്യൻ, പരേതയായ ലീലാമ്മ, തോമസ്, മേരിക്കുട്ടി. മരുമക്കൾ: റോസമ്മ, കുഞ്ഞ്, മേരി, സുരേഷ്.