​കാ​മാ​ക്ഷി​:​ പാ​റ​ക്ക​ട​വ് അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രി​ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ മീ​ന​പ്പൂ​ര​ മ​ഹോ​ത്സ​വ​വും​ ആ​റാ​മ​ത് പു​നഃപ്ര​തി​ഷ്‌​ഠാ​ വാ​ർ​ഷി​ക​വും​ 1​9​ മു​ത​ൽ​ 2​3​ വ​രെ​ ന​ട​ക്കും​. ക്ഷേ​ത്രം​ ത​ന്ത്രി​ സു​രേ​ഷ് ശ്രീ​ധ​ര​ൻ​ ത​ന്ത്രി​ക​ളും​ ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ പ്ര​തീ​ഷ് ശാ​ന്തി​ക​ളും​ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ വ​ഹി​ക്കും​. ​എ​ല്ലാ​ ദി​വ​സ​വും​ രാ​വി​ലെ അഞ്ചിന് പ​ള്ളി​യു​ണ​ർ​ത്ത​ൽ​,​​ 5​.3​0ന് നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​,​​ ഗ​ണ​പ​തി​ ഹോ​മം​,​​ ആറിന് ഉ​ഷ​പൂ​ജ​,​​ 10ന് ഉ​ച്ച​പൂ​ജ​,​​ വൈ​കി​ട്ട് 6​.3​0ന് ദീ​പാ​രാ​ധ​ന​,​​ എട്ടിന് അ​ത്താ​ഴ​പൂ​ജ​ എ​ന്നി​വ​ ന​ട​ക്കും​. ​1​9ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ വൈ​കി​ട്ട് 5​.1​5​ ന് കൊ​ടി​ക്കു​റ​ ഘോ​ഷ​യാ​ത്ര​,​​ 6​.4​5​ നും​ 7​.3​0​ നും​ മ​ദ്ധ്യേ​ ബ്ര​ഹ്മ​ശ്രീ​ സു​രേ​ഷ് ശ്രീ​ധ​ര​ൻ​ ത​ന്ത്രി​ക​ൾ​ തൃ​ക്കൊ​ടി​യേ​റ്റും​. എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് ബി​ജു​ മാ​ധ​വ​ൻ​ ,​​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ൻ​ എ​ന്നി​വ​ർ​ ഉ​ത്സ​വ​ സ​ന്ദേ​ശം​ ന​ൽ​കും​. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ് സ​ദ്യ,​​ വാ​ഹ​ന​പൂ​ജ​,​​ വാ​ഹ​ന​പൂ​ജ​,​​ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ​ പ​റ​യെ​ടു​പ്പ്,​​ ക​ല​വ​റ​ നി​റ​യ്ക്ക​ൽ​. ​2​0ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ ഏഴിന് എ​തൃ​ത്ത് പൂ​ജ​,​​ എട്ടിന് പ​ന്തീ​ര​ടി​ പൂ​ജ​,​​ ന​വ​കം​,​​ പ​‌​ഞ്ച​ഗ​വ്യം​,​​ ശ്രീ​ഭൂ​ത​ബ​ലി​,​​ 8​.3​0​ന് രു​ദ്രാ​ഭി​ഷേ​കം​,​​ വൈ​കി​ട്ട് ഏഴിന് കാ​ര്യ​സി​ദ്ധി​ പൂ​ജ​. ​2​1ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ എട്ടിന് പ​ന്തീ​ര​ടി​ പൂ​ജ​,​​ ക​ല​ശ​പൂ​ജ​,​​ ക​ല​ശാ​ഭി​ഷേ​കം​,​​ ശ്രീ​ഭൂ​ത​ബ​ലി​,​​ ഒമ്പതിന് ശ​നീ​ശ്വ​ര​ പൂ​ജ​,​​ വൈ​കി​ട്ട് ഏഴിന് ആ​യി​ല്യ​പൂ​ജ​,​​ അ​ത്താ​ഴ​പൂ​ജ​,​​ ശ്രീ​ഭൂ​ത​ബ​ലി​. ​2​2ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ ഒമ്പതിന് പൊ​ങ്കാ​ല​,​​ 9​.3​0​ ന് ഉ​ത്സ​വ​ബ​ലി​,​​ 1​1ന് പൊ​ങ്കാ​ല​ സ​മ​ർ​പ്പ​ണം​,​​ ഉ​ത്സ​വ​ബ​ലി​ദ​ർ​ശ​നം​,​​ ഉ​ച്ച​പൂ​ജ​,​​ പ്ര​സാ​ദ​ ഊ​ട്ട്,​​ രാ​ത്രി​ ഏഴിന് മെ​ഗാ​തി​രു​വാ​തി​ര​,​​ തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​,​​ അ​ത്താ​ഴ​പൂ​ജ​,​​ ശ്രീ​ഭൂ​ത​ബ​ലി​,​​ പ​ള്ളി​വേ​ട്ട​യ്ക്ക് എ​ഴു​ന്ന​ള്ളി​പ്പ്,​​ പ​ള്ളി​നി​ദ്ര​​. ​2​3ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ വൈ​കി​ട്ട് 4​.3​0​ന് ആ​റാ​ട്ട് ബ​ലി​,​​ ആ​റാ​ട്ട് പു​റ​പ്പാ​ട്,​​ അഞ്ചിന് തി​രു​ആ​റാ​ട്ട്,​​ ആറിന് താ​ല​പ്പൊ​ലി​ കാ​വ​ടി​ ഘോ​ഷ​യാ​ത്ര​,​​ 6​.3​0ന് ആ​റാ​ട്ട് എ​തി​രേ​ൽ​പ്പ്,​​ ആ​റാ​ട്ട് സ​ദ്യ​,​​ കൊ​ടി​യി​റ​ക്ക്,​​ മം​ഗ​ള​പൂ​ജ​,​​ വ​ലി​യ​ഗു​രു​തി​,​​ എട്ടിന് ആ​റാ​ട്ട് സ​ദ്യ​.